IPL 2018:Match 51-Bangalore vs Hyderabad At Chinnaswamy
ബാംഗ്ലൂരിനെതിരേ ഹൈദരാബാദിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 11 മല്‍സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും ജയം ഹൈദരാബാദിനായിരുന്നു. നാലു കളികളിലാണ് ആര്‍സിബിക്കു ജയിക്കാന്‍ സാധിച്ചത്.
#IPL2018 #IPL11 #RCBvSRH